STATEശശീന്ദ്രനും തോമസ് കെ തോമസും നടത്തുന്നത് കടുത്ത പാര്‍ട്ടി അച്ചടക്ക ലംഘനം; ജൂലൈ നാലിന് അയച്ച കത്തിന് വിശദീകരണം നല്‍കണം; അല്ലെങ്കില്‍ അയോഗ്യരാക്കാന്‍ നടപടികള്‍ എടുക്കുമെന്ന് പ്രഫുല്‍ പട്ടേല്‍; പിണറായി മന്ത്രിസഭയില്‍ ബിജെപി ഘടകക്ഷിയുണ്ടെന്ന ചര്‍ച്ച വീണ്ടും സജീവമാകും; കേരളത്തിലെ രണ്ട് എംഎല്‍എമാരെ എന്‍സിപി ആയോഗ്യരാക്കിയേക്കുംപ്രത്യേക ലേഖകൻ15 July 2025 11:33 AM IST